Phygicart New business plan Presentation in Malayalam

Phygicart New business plan Presentation in Malayalam

 Begining Page  

Hi Friends

hygicart New business plan Presentation in Malayalam

Phygicart New business plan Presentation in Malayalam




 

Introduce yourself first

ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ന്റെ phygicart കൊമേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന ഇന്നത്തെ ഡിജിറ്റൽ മെഗാ BOPyi ലേക്ക് ഹാർദ്ദവമായി  സ്വാഗതം തം 


ഞാൻ (ഇൻട്രോ)---------------

 

ഞാൻ ഇന്നിവിടെ വന്നിരിക്കുന്നത് നിങ്ങൾക്കു ഒരു മഹനീയമായ ഒരു ബിസിനസ് സംരംഭത്തെ പറ്റി പരിചയപ്പെടുത്തി തരാൻ ആണ് . നമുക്കറിയാം, ഇന്ന് എല്ലാ മേഖലകളും ഓൺലൈൻ base ചെയ്തു കൊണ്ടാണ് മുന്നേറികൊണ്ടിരിക്കുന്നത് അല്ലെ? അത് - കോമേഴ്സ് മേഖല- യാകട്ടെ മറ്റേതു തന്നെ മേഖല- ആകട്ടെ Internet- ന്റെ ആധിപത്യം നിരന്തരമായി  വർദ്ധിച്ചു കൊണ്ടിരിക്കുക ആണല്ലോ..


നാമൊക്കെ സാധാരണയായി അത്യാവശ്യം ഓൺലൈൻ ഷോപ്പിംഗ് ഒക്കെ ചെയ്യുന്നവർ ആയിരിക്കുമല്ലോ. നമുക്കൊക്കെ സുപരിചിതമായ ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് കളായ Amazon, Snapdeal , Flipkart , ഇവിടെ നിന്നൊക്കെ products purchase ചെയ്യുമ്പോൾ നമുക് ചിലപ്പോൾ ഒക്കെ സീസണൽ ഡിസ്കൗണ്ട് ലഭിച്ചേക്കാം അല്ലെപക്ഷെ വേറെ പ്രത്യേകിച്ച് benefit ഒന്നും തന്നെ കിട്ടുന്നില്ല

പക്ഷെ ഞാൻ ഇന്നിവിടെ നിങ്ങൾക്കു മുന്നിൽ പരിചയപ്പെടുത്താൻ പോകുന്ന Phygicart.com എന്ന അപ്ലിക്കേഷൻ ലൂടെ നിങ്ങൾ സാധനങ്ങൾ purchase ചെയ്യുമ്പോൾ നിങ്ങൾക്കു ലഭിക്കാൻ പോകുന്നത് 400 കോടി turn over ഉള്ള ബിസിനസ് ന്റെ partnership ഉം അതിനോടൊപ്പം മികച്ച വരുമാനവും ആണ്

അപ്പോൾ നിങ്ങൾക്കു മുന്നിൽ നമ്മുടെ Business Plan Presentation  ഓരോരോ സ്ലൈഡ് കളിലൂടെ ഞാൻ വിശദമാക്കി തരാൻ പോകുക ആണ്  . അതിനു വേണ്ടി ഞാൻ ഒന്ന് എന്റെ സ്ക്രീൻ ഷെയർ ചെയ്യാം

 

 

-1-

 

Welcome to the Phygital world 

നമുക്ക്  നമ്മുടെ കമ്പനിയുടെ പേരിൽ നിന്നുതന്നെ തുടങ്ങാം . കമ്പനി യുടെ പേരിൽ തന്നെ ഒരു പുതുമയുണ്ട് അല്ലെ ? Phygicart. com അതായത് Physical ആയും ഡിജിറ്റൽ ആയും നമുക് ഷോപ്പിംഗ് ചെയ്യാം .

കടയിൽ നിന്നും നേരിട്ട് സാധനങ്ങൾ purchase ചെയ്യുന്ന രീതിയാണ് Physical . അതുപോലെ ഓൺലൈൻ ആയി purchase ചെയ്യുന്ന രീതി ആണ് ഡിജിറ്റൽ .

 

ലോകത്തിൽ ആദ്യമായി രണ്ടു തലങ്ങളെയും mingle ചെയ്തു കൊണ്ട് പ്രവർത്തിക്കുന്ന ഒരു കമ്പനി ആണ് നമ്മുടെ phygicart.com.

  

-2-

 

Technology Changes 

 

പണ്ട് കാലത്തു ലാൻഡ് ഫോൺ കൾ ആണല്ലോ നമ്മളൊക്കെ ഉപയോഗിച്ചിരുന്നത് . അതിൽ നിന്നും മാറി ആൻഡ്രോയിഡ് ഫോൺ കളിലേക്കും അത് പോലെ തന്നെ ട്രഡീഷണൽ മാർക്കറ്റിംഗ് രീതിയിൽ നിന്നും മാറി സൂപ്പർ മാർക്കറ്റ് കളും ഹൈപ്പർ മാർക്കറ്റുകളും ഇന്ന് വിപണി കയ്യടക്കി കഴിഞ്ഞിരിക്കുന്നു .

 

ഇപ്പോൾ ആകട്ടെ രീതിയും മാറി വരാൻ തുടങ്ങിയിരിക്കുന്നു . ആൻഡ്രോയിഡ് ഫോൺ കളുടെ വരവോടെ നമ്മുടെ ഷോപ്പിംഗ് ട്രെൻഡ് ഒരു വിരൽ തുമ്പിലേക്കു ചുരുങ്ങുകയും  ഷോപ്പിംഗ് ലോകം അതി വിശാല മാകുകയും ചെയ്തു .

 

അമേരിക്കൻ economist ലിയോൺ സി മേഗിസിന്  പറഞ്ഞത് പോലെ സ്ട്രോങ്ങ് ആയവരോ ബുദ്ധിശാലികളോ അല്ല വിജയിച്ചിട്ടുള്ളത് , മറിച്ചു കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് കൊണ്ട് അതിനനുസരിച്ചു മാറിയവർ ആണ് വിജയിച്ചിട്ടുള്ളത് .

 

 

 

 

 

 

 

 

 

 

3-1

WORLD’S FIRST PHYGITAL COMPANY WITH FAST GROWING INDUSTRIES

ഇന്ന് ലോകത്തിൽ ഏറ്റവും ഫാസ്റ്റ് ആയിട്ടു വളർന്നു കൊണ്ടിരിക്കുന്ന 4 Industry കളെ club ചെയ്തു കൊണ്ടാണ് phygicart.com  പ്രവർത്തിക്കുന്നത്

ഒന്നാമത്തെ മേഖല - കോമേഴ്സ് 

Electronics devices- മായി ബന്ധപ്പെട്ട എല്ലാവിധ transactions കളെയും ഇതിൽ ഉൾപ്പെടുത്താം .

അടുത്ത മേഖല എന്നുപറയുന്നത് Direct Selling Industry ആണ്. ഇടനിലക്കാരനില്ലാത്ത കച്ചവടം എന്ന് നമുക് ഇതിനെ വിശേഷിപ്പിക്കാം . അതായതു പ്രോഡക്റ്റ് ഉത്പ്പാദിപ്പിക്കുന്ന വ്യക്തിക്കും പ്രോഡക്റ്റ് വാങ്ങുന്ന വ്യക്തിക്കും മാക്സിമം ലാഭം ലഭിക്കുന്ന ഒരു industry  അതായത് ഡയറക്റ്റ് സെല്ലിങ് Industry .

മൂന്നാമതായി M L M 

Referrel Marketing അഥവാ നെറ്റ്വർക്ക് മാർക്കറ്റിംഗ് എന്നൊക്കെ നമുക്ക് പറയാം. ഇന്ന് ലോകത്തിൽ  ഒട്ടനവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു കൊണ്ട് വളരെ ഫാസ്റ്റ് ആയി വളർന്നു കൊണ്ടിരിക്കുന്ന industry ആണ് Mulit -Level Marketing .

3-2

 

നാലാമതായി Club ചെയ്ത Industry ആണ് Wellness , നമുക്കൊക്കെ അറിയാം ഇന്നത്തെ കാലഘട്ടം എന്ന് പറയുന്നത് ഒട്ടനവധി രോഗങ്ങളുടെ നൂലാമാലകൾ തന്നെയാണ്. . രോഗങ്ങൾക്കൊക്കെ കാരണങ്ങൾ മറ്റൊന്നുമല്ല , മനുഷ്യന്മാർക്കുണ്ടാകുന്ന പ്രതിരോധ ശക്തിയുടെ കുറവ് തന്നെയാണ് .

അത് കൊണ്ട് തന്നെ പ്രതിരോധശക്തി നേടിയെടുക്കാൻ ഉതകുന്ന wellness food supplement  provide ചെയ്യുക എന്ന ഒരു ഉദ്ദേശ്യം കൂടി നമ്മുടെ കമ്പനിക്കുണ്ട് .

 

 

 

 

 

4

E-Commerce Online Retail Revenue 

ഇനി നമുക്ക് ഓൺലൈൻ നടന്നിട്ടുള്ള ചില്ലറ വ്യാപാരത്തിന്റെ കണക്കുകൾ ഒന്ന് പരിശോധിക്കാം .

2009 സ്മാർട്ട് ഫോണുകൾ അത്ര പ്രചാരത്തിൽ എത്തിയിട്ടില്ലാത്ത കാലഘത്തിൽ -കോമേഴ്സ് മേഖലയിൽ 390 കോടി ഡോളർ ന്റെ കച്ചവടം ആണ് നടന്നിട്ടുള്ളത് .

അത് 2016 ഓട് കൂടെ സ്മാർട്ട് ഫോണുകൾ എല്ലാവരുടെ കൈകളിൽ എത്തിച്ചേരുകയും ബിസിനസ് പത്തിരട്ടിയോളം വർദ്ധിച്ചുകൊണ്ട് 3,800 കോടി ഡോളറിന്റെ ബിസിനസ് നടന്നു കഴിഞ്ഞു .

പിന്നീട് നമ്മുടെ പ്രതീക്ഷളെ എല്ലാം  ബേധിച്ചു കൊണ്ട് 2021 ഓൺലൈൻ മേഘലകളിൽ 65,000 കോടി രൂപയുടെ കച്ചവടം നടന്നുകഴിഞ്ഞ കാര്യം നമ്മളൊക്കെ പത്ര വാർത്തകളിൽ നിന്നും അറിഞ്ഞിരുന്നല്ലോ 

ഇനി 2026 ഒക്കെ ആകുമ്പഴേക്കും 20,000 കോടി ഡോളറിന്റെ കച്ചവടം എങ്കിലും  ഇന്ത്യ യിൽ നടക്കും എന്നാണ് സാമ്പത്തിക വിദഗ്ദ്ധന്മാർ 

അഭിപ്രായപ്പെടുന്നത്.

amzon , Flipkart , Ola , Uber  തുടങ്ങിയ കമ്പനികൾ കുതിച്ചു കയറ്റത്തിന്റെ വൻ തെളിവുകൾ തന്നെ ആണ് . ഇതാണ് -കോമേഴ്സ് വ്യാപാരത്തിന്റെ ശക്തി . പക്ഷെ ഇനി അങ്ങോട്ടു ഇന്ത്യ യിൽ നടക്കാൻ പോകുന്ന ഒരു ബിസിനസ് എന്ന് പറയുന്നത് പതിനായിരം കോടി ഡോളർ ന്റെ യാണ് .

അതായത് ഏകദേശം ഏഴര ലക്ഷം കോടി രൂപയുടെ ബിസിനസ് ആണ് ഇന്ത്യൻ മാർക്കറ്റിൽ നടക്കാൻ പോകുന്നത്.

ഒരു ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് നമ്മുടെ കമ്പനി ഇന്ത്യ യിലേക് ചുവടുറപ്പിച്ചത് .

 

Direct Selling Booming 

 

 

Direct Selling ന്റെ ഒരു കണക്കാണ് നിങ്ങൾ ഇവിടെ കാണുന്നത് .

32 കോടി ജനങ്ങൾ ഉള്ള U സ് യിൽ രണ്ടു ലക്ഷത്തി പന്ത്രണ്ടായിരത്തി അഞ്ഞൂറ്റി അമ്പതു കോടി turn over നടക്കുന്നു .

നമ്മുടെ ഇന്ത്യ ഇവിടെ താഴത്തെ level കാണാം 132 കോടി ജനങ്ങൾ ഉണ്ടായിട്ടും വെറും പതിമൂവായിരത്തി എൺപതു കോടിയുടെ കച്ചവടം മാത്രമാണ് നടക്കുന്നത്.

തൊട്ടു മുകളിൽ നമുക്ക് കാണാം 3 കോടി ജനങ്ങൾ മാത്രം ഉള്ള മലേഷ്യ യിൽ പോലും മുപ്പതിനായിരത്തി അഞ്ഞൂറ്റി അമ്പതു കോടി രൂപയുടെ turn over നടക്കുന്നു.

സാമ്പത്തിക വിദഗ്ദ്ധ രുടെ അഭിപ്രായമാനുസരിച്ചു ഇന്ത്യ ഒരു sleeping Giant അഥവാ ഉറങ്ങി കിടക്കുന്ന ഒരു ഭീകര സത്വം ആണ്. വരും വര്ഷങ്ങളിൽ ഇന്ത്യയിൽ direct selling ന്റെ booming വളരെ ഉയർന്ന രീതിയിൽ ഉണ്ടാകും എന്ന് ഉറപ്പാണ് .

ഇപ്പോൾ തന്നെ 58 ലക്ഷത്തിൽ പരം ആളുകൾ ഇന്ന് മേഖലയിൽ പ്രവർത്തിക്കുന്നുണ്ട് , അതിൽ 53 % സ്ത്രീകൾ എന്നത് നമുക്ക്  അഭിമാനിക്കാം

നിങ്ങളിൽ പലരും മുൻപ് ഒട്ടനവധി company കളെ കുറിച്ച് കേട്ടിട്ടുണ്ടാകാം . നിങ്ങൾ കേട്ടിട്ടുള്ള മറ്റുള്ള കമ്പനി യുടെ plan കളെ  , Phygicart.com ന്റെ plan മായി ഒന്ന് compare ചെയ്തു നോക്കുക.  ഇത്ര അധികം പ്രത്യേകതകൾ ഉള്ള ഒരു Direct Selling Company യെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടാകില്ല ഉറപ്പാണ് . 

 

 

 

 

 

 

 

 

 

 

 

 

 

 

Network Marketing now syllabus in Universities 

ഡയറക്റ്റ് സെല്ലിങ് എന്ന ആശയം 

1920 കളിൽ U S A  യിലാണ് ഉടലെടുത്തത് .പിന്നീട് ലോകത്തിലെ മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുക ആയിരുന്നു.  .ഇന്ത്യയിൽ ഡയറക്റ്റ് സെല്ലിങ്  തുടങ്ങിയത് 1995 കളിൽ ആണ്. അങ്ങനെ 2000 ത്തോട് കൂടെ  network ബിസിനസു കളിൽ  അതിയായ പുരോഗമനം  തുടങ്ങി . പത്തു ലക്ഷത്തോളം ജനങ്ങൾ ഇന്ന് ഈ  മേഖലയിൽ ജോലി ചെയ്തു  കൊണ്ടിരി രിക്കുന്നു. ഇപ്പോഴാകട്ടെ  പകുതി യോളം ജനങ്ങളുടെ  ഏക വരുമാനം തന്നെ ആണ് ഈ ബിസിനസ്  . പക്ഷെ ഇന്ത്യയിൽ പല ആളുകൾക്കും  networking  ബിസിനസ് അപരിചിതം  ആണ് .ഈ ഒരു ബിസിനസിന്റെ സാദ്ധ്യതകളെ  പറ്റി  മനസിലാക്കാൻ  ഇന്നും ജനങ്ങൾ  തയ്യാറാവുന്നില്ല എന്നതാണ് വസ്തുത  . അതുകൊണ്ട് ഇന്ത്യൻ govt ഡയറക്റ്റ് സെല്ലിങ് ബിസിനസ് നെ  വിദ്യാഭാസ രംഗത്തിൽ   ഒരു പാഠ്യ  വിഷയം തന്നെ ആക്കി . 

അതായത്  നെറ്റ്‌വർക്ക് marketing 128 യൂണിവേഴ്സിറ്റി കളിൽ ഒരു സിലബസ് ആക്കികൊണ്ടു വന്നു .

കേരളത്തിൽ ഹയർ  സെക്കണ്ടറി വിഭാഗത്തിൽ പോലും  ഡയറക്റ്റ് സെല്ലിങ് എന്ന  വിഷയം ഉൾപ്പെടുത്തി കഴിഞ്ഞു .

IDSA അതായത് ഇന്ത്യൻ ഡയറക്റ്റ് സെല്ലിങ്  അസ്സോസിയേഷൻ ആദ്യമായി പുതിയ  അക്കാഡമിക് രംഗത്തേക്ക്  ഡയറക്റ്റ് സെല്ലിങ് ഒരു വിഷയം ആയികൊണ്ടുവന്നതോടെ എല്ലാ വിദ്യാഭാസ സ്ഥാപനങ്ങളിലും   ഡയറക്റ്റ് സെല്ലിങ് സിലബസ് ആയി വരുകയും ചെയ്തു .ഇതിലൂടെ  ഇന്നത്തെ  യുവാക്കൾക്ക്  കൂടുതൽ തൊഴിലവസരങ്ങൾ  സൃഷ്ടിക്കപ്പെടും  എന്നുള്ളത് തീർച്ചയാണ്   . 


നിങ്ങൾക്കു ഇവിടെ കാണാം ഡയറക്റ്റ് സെല്ലിങ് സിലബസ് ആക്കിയിട്ടുള്ള  university  of Kerala , Harvard Business School , D S  E F ഇങ്ങനെ  തുടങ്ങി ഒട്ടനവധി യൂണിവേഴ്സിറ്റികളുടെ ലിസ്റ്റ് .

 

 



 



 

 

 

 

7

ഇപ്പോൾ നമ്മൾ ഇവിടെ കാണുന്നത് Phygicart.com ന്റെ Trade Licence of Dubai ആണ്

 

 

  

അത് കൂടാതെ ഇന്ത്യ -യിലുള്ള Certificate of in-co-operation , Pan  Card  മുതലായവയും ആണ്  .

 

 

 

 

 

 

 

 

8  .

 

Guidelines On Direct Selling 

 

ഓരോരോ രാജ്യത്തെയും നിയമങ്ങൾക്ക് വിധേയം ആയിട്ടു ആണ് ഡയറക്റ്റ് സെല്ലിങ് ന്റെ പ്രവർത്തനം .

ഇന്ത്യ യിൽ കേന്ദ്ര ഉപഭോകൃത വകുപ്പിന് കീഴിലാണ് ഡയറക്റ്റ് സെല്ലിങ് . Sales of Goods Act,  ഉപഭോകൃത സംരക്ഷണ നിയമം, ഇതിനു പുറമെ നിലവിലുള്ള എല്ലാ Tax നിയമങ്ങൾക്കും ഡയറക്റ്റ് സെല്ലിങ് വിധേയം ആണ് .

 

കേരളത്തിൽ വിവിധ വകുപ്പ് തലവന്മാരുടെ കീഴിൽ ഉള്ള പ്രത്യേക സംവിധാനം ആണ് ഡയറക്റ്റ് മാർക്കറ്റിംഗ് വിപണിയെ മോണിറ്റർ ചെയ്തു കൊണ്ടിരിക്കുന്നത്

 

 

 

 

 

9

Phygicart.com  ഇന്ത്യയിൽ launch ചെയ്യുന്ന സമയത് പ്രമുഖ പത്രങ്ങളായ ഇന്ത്യൻ എക്സ്പ്രസ്സ്, മലയാള മനോരമ, മാതൃഭൂമി , കേരളം കൗമുദി , എന്നിവയിൽ വന്ന വാർത്തകളാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. ഇതിൽ നിന്ന് തന്നെ നമുക് മനസിലാക്കാം നമ്മുടെ കമ്പനി യുടെ സുതാര്യത.

 

 

 

 

 

 

 

 

 

 

 

10

 

2016 Dubai - ലാണ് ഒരു -കോമേഴ്സ് കമ്പനി ആദ്യമായി launch ചെയ്തത് . 2018 - നമ്മുടെ ഇന്ത്യയിലും ലോഞ്ച് ചെയ്തു .

നമ്മുടെ കമ്പനി  തികച്ചും നിയമാനുസൃതമായി പ്രവർത്തിക്കുന്ന ഒന്നാണ്. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കമ്പനി 2018 ജൂലൈ എട്ടാം തീയതി അങ്കമാലിയിൽ വച്ച് നടന്ന ചടങ്ങ് മുൻ ഭക്ഷ്യ വകുപ്പ് മന്ത്രി തിലോത്തമൻ സാറാണ് inaugrate ചെയ്തത് . South Indian Actress, Thamanna Bhatia -site നമുക്ക് പരിചയപ്പെടുത്തി തന്നു . നമ്മുടെ കമ്പനി യുടെ Powerful Team Management ആയ Mr . Aneesh K Joy , Dr. Jolly Antony , Dr. Bobby Chemmannur  എന്നിവരെയും നമുക്ക് ഇവിടെ കാണാം .

 

 

 

 

 

11

 

ഇത് Phygicart.com Dubai വച്ച് നടത്തിയ ഒരു Official Programme ന്റെ photograph ആണ് . Dubai Nutri -Charge  Products കളുടെ Brand Ambassador ആയിരുന്ന Sania Mirsa ഇത് launch ചെയ്യുന്നത് ഇവിടെ നമുക്ക് കാണാം. ഒപ്പം Team Management ഉം .

 

 

 

 

 

 

 

 

 

 

 

 

 

 

12

Phygicart .com 2016 Dubai   start ചെയ്തു, പിന്നെ 2018   ഇന്ത്യയിലേക്ക് launch ചെയ്തു. 2019 - നേപ്പാൾ ലും പ്രവർത്തനം ആരംഭിച്ചു . ഇനി അടുത്തതായി മലേഷ്യ , USA  എന്നീ രാജ്യങ്ങളുടെ list ആണ് തയ്യാറായി കൊണ്ടിരിക്കുന്നത്. ഇത് കൂടാതെ ചെമ്മണ്ണൂർ ഗ്രൂപ്പ് പ്രവർത്തിക്കുന്ന മറ്റുള്ള രാജ്യങ്ങളിലേക്കും Phygicart.com  expand ചെയ്യുന്നുണ്ട്

ഇന്ത്യയിൽ ഇത് phygicart e-commerce Pvt Limited എന്ന പേരിലും Dubai - Phygicart General Trading   LLC എന്ന പേരിലുമാണ് അറിയപ്പെടുന്നത് .

 

 

 

 

 

 

 

 

13

ഏതൊരു കമ്പനി യെയും നാം തിരഞ്ഞെടുക്കുമ്പോൾ നമ്മൾ ആദ്യം നോക്കേണ്ടത് കമ്പനി യുടെ അടിത്തറ തന്നെ ആണ് . legality , വിശ്വസ്ഥവും സുതാര്യവുമായ ഉടമസ്ഥത എന്നിവ അതിൽ ഉൾപ്പെടുന്നു . മറ്റുള്ള കമ്പനി കലെ അപേക്ഷിച്ചു കമ്പനി യെ വ്യത്യസ്ത മാക്കുന്നത് നമ്മുടെ Team Management തന്നെ യാണ് . നമ്മുടെ Powerful Team Management -നെ ഇനി നമുക്ക് ഒന്ന് പരിചയപ്പെടാം.

 

Company യുടെ Team Management Panel - ആദ്യം കാണുന്ന വ്യക്തി ആണ് കമ്പനി യുടെ Founder and Chief Operating Officer ആയിട്ടുളള കണ്ണൂർ സ്വദേശിയായ Mr. Anish K Joy. 17 വർഷത്തോളം ബിസിനസ് മേഖലയിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് Mr. Anish K Joy .  

Servosonic Foods , Servosonic Hotel and Resorts തുടങ്ങി നിരവധി സംരംഭങ്ങളുടെ സാരഥി കൂടിയാണ് ഇദ്ദേഹം .  

14

 

നമ്മുടെ കമ്പനിയുടെ Team Management - അടുത്തതായി കാണുന്നത് കമ്പനി യുടെ Founder and CEO ആയിട്ടുള്ള Dr. Jolly Antony . മലയാളി പ്രവാസി കോടീശ്വരൻ മാരുടെ list  എടുത്തു നോക്കിയാൽ അതിൽ most influence persons - ഒരാൾ ആണ് Dr . Jolly Antonoy .

ഏഷ്യയിലെ തന്നെ No .1 Resort -കളിൽ ഒന്നായ Fog Resort Munnar -ന്റെ Owner , കൂടാതെ Marina Mall -Kochi , AL-Safina Group , Rani Drug House, RD Logistics, Good Shepehered College of Hotel Management എന്നീ പ്രമുഖ സ്ഥാപനങ്ങളുടെ എല്ലാം ഉടമയും ആണ് അദ്ദേഹം .

 

 

 

 

 

 

15 

 

Phygicart.com ന്റെ Team Management List- ഏറ്റവും സുപരിചിതനും powerful ഉം ആയിട്ടുള്ള പേരാണ് Dr. Bobby Chemmanur, ബിസിനസ് ലോകത്തെ മുടിചൂടാമന്നൻ . ഇന്ത്യയിൽ ഒട്ടനവധി ബിസിനസ്സ്മാൻ മാർ ഉണ്ടെങ്കിലും Celebrity Business Man എന്നറിയപ്പെടുന്ന Boby Chemmannur Sir ആണ് Phygicart.com -ന്റെ Chariman . 160 വർഷത്തോളം ട്രഡീഷണൽ ബിസിനസ് രംഗത്തു കഴിവ് തെളിയിച്ച ഗ്രൂപ്പ് ആണ് Chemmannur International Group . 

ഒരു പക്ഷെ നമുക്ക് സ്വർണ വ്യാപാര രംഗത്തിൽ ഇദ്ദേഹത്തെ പരിചയം ഉണ്ടെങ്കിലും വേറെയും നിരവധി ബിസിനസ് ന്റെ ഉടമസ്ഥത കൂടിയുള്ളത് നിങ്ങൾക്കറിയാമോ? JEWLLERY OUTLETS, CHEMNNANUR CREDIT AND INVESTMENTS, BOBBY BAZAR , OXYGEN RESORTS, BOFAST , ഒക്കെ ആയിട്ട് പല ബിസിനസ് കൾ അങ്ങനെയും .

 

 മലയാളികൾക്ക് ഇദ്ദേഹത്തെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല

 

16

Mission and Vision

ഏതൊരു സംരംഭത്തിനും ഒരു Vision and Mission ഉം ഉണ്ടാകും അല്ലെ

കൃത്യമായ ഒരു മിഷനും വിഷനും  ഉള്ള കമ്പനി ആണ് Phygicart.com. 2025 ആകുമ്പോഴേക്കും E-Commerce രംഗത്തെ ഇന്ത്യയിലെ ലീഡിങ് കമ്പനി ആവുക എന്നതാണ് കമ്പനിയുടെ വിഷൻ

എന്നാൽ സാമ്പത്തിക ഭദ്രത നേടികൊടുക്കുക എന്നതും സാധാരണ ക്കാരന്റെ ജീവിത നിലവാരം ഉയര്തുക എന്നതും ആണ് കമ്പനിയുടെ മിഷൻ .

 

 

 

 

 

 

 

 

17-1

അടുത്തതായി നമുക്കു കാണുന്നത് നമ്മുടെ കമ്പനി യുടെ വലിയ Infrastructure ആണ്.  

നമ്മുടെ PHYGICART.COM  നാലാമത്തെ വയസ്സിൽ കാലുകുത്തിയ ഈ കാലഘട്ടത്തിൽ  മറ്റൊരു ചരിത്ര സംഭവത്തിനു കൂടെ നാം സാക്ഷ്യം വഹിക്കാൻ പോകുക ആണ് നമ്മുടെ  ത്രിശൂർ ജില്ലയിൽ  ഇരുപതിനായിരം SQUARE ഫീറ്റ്   അഞ്ചു നിലയുള്ള കോ-ഓപ്പറേറ്റ് സമുച്ചയം  ഒരുങ്ങിതുടങ്ങി   . 

നമ്മുടെ   കേരളത്തിൽ ആണ് ആദ്യമായി നെറ്റ്വർക്ക് മാർക്കറ്റിംഗ് കമ്പനിക്കു ഇത്രയും വലിയ കെട്ടിടം തന്നെ  നിർമിക്കുന്നത് എന്നും ശ്രദ്ധേയ മായ ഒരു കാര്യം ആണ് .

വിവിധ ലോക രാജ്യങ്ങളിലേക്ക് വ്യാപിക്കാൻ പോകുന്ന phygicart.com ന്റെ ആസ്ഥാന മന്ദിരം അതായത് head quarters നമ്മുടെ കൊച്ചു കേരളത്തിലെ ത്രിശൂർ ജില്ലയിൽ ആണെന്നുള്ളത് നമുക്ക് ഏറെ അഭിമാനിക്കാം .

നിങ്ങൾ ക്കിവിടെ slide ൽ കാണാം കമ്പനി യുടെ ware house , super store , pick up store , tiruppur cotton factory കൂടാതെ 

phygicart ന്റെ motto ആയ "നഷ്ടപ്പെടാൻ പല വഴി നേടാൻ ഒരു വഴി " എന്ന ബോർഡ് വച്ചുകൊണ്ടുള്ള ഡെലിവറി വണ്ടികൾ റോഡിലൂടെ പോകുന്നത്. fast delivery ക്കു വേണ്ടി കമ്പനിക്ക് സ്വന്തമായി Bofast എന്ന പേരിൽ ലോജിസ്റ്റിക് കമ്പനി തന്നെ 

ഉണ്ട് 


18

phygicart ഇന്ന് ഇന്ത്യയിൽ ഏറ്റവും ഫാസ്റ്റ് ആയി വന്നുകൊണ്ടിരിക്കുന്ന കമ്പനി കളിൽ ഒന്നാണ് . നിങ്ങൾക്കറിയാമോ  . ഇന്ത്യയിൽ ഇന്ന് legal ആയി നടക്കുന്ന 450 ഡയറക്റ്റ് സെല്ലിങ് കമ്പനികളുടെ ലിസ്റ്റിൽ നമ്മുടെ 

phygicart ന്റെ  സ്ഥാനം 7 മത്തെ  ആണ്. physical    ആയും digital പുർച്ചസ്  ചെയ്യുന്നതിനായി phygicart   70 ൽ പരം  phygi  super സ്റ്റോറുകളും ഇതിനകം  പണിതു കഴിഞ്ഞു എന്ന സന്തോഷ വാർത്ത അറിയിക്കട്ടെ. 


19 

ഓരോ ജില്ലയിലും ഓരോ pick up store  എന്ന രീതിയിൽ ആയിതുടങ്ങിയ company  2025 ആകുമ്പഴേക്കും  ഓരോ  കിലോമീറ്ററിലും  ഓരോ phygi സ്റ്റോർ നിർമിക്കുക എന്നത്  കമ്പനിയുടെ .  മിഷൻ ആണ് .


കമ്പനി യുടെ product കളെ പറ്റി പറയുക ആണെങ്കിൽ ഇന്നിപ്പോൾ . 7000 - അധികം products Phygicart - ലഭ്യമാണ്

നമ്മുടെ കമ്പനി യിൽ  ഉള്ള products രണ്ടു വിഭാഗത്തിൽ പെടുന്നു. ഒന്ന് Phygi-brands മറ്റൊന്ന് Popular Brands .  

ഇനി എന്തെല്ലാം പ്രൊഡക്ട്സ് ആണ് കമ്പനി നമുക് മുന്നോട്ടു വക്കുന്നത് എന്ന്നോക്കാം

 

19.1

 

   കാലഘട്ടത്തിന്റെമാറ്റങ്ങൾക്കനുസരിച്ചു Readymade  വസ്ത്രങ്ങളും ഡ്രസ്സ് മെറ്റീരിയൽസും നമ്മുടെ കമ്പനിയിൽ എത്തിക്കഴിഞ്ഞു . branded wears-ഉം , ഷൂസ് , ജാക്കറ്റ്സ്, shirts , ഇന്നെർവെയർ,കിഡ്സ് വെയർ അങ്ങനെ എല്ലാം  നാലു  വര്ഷം പ്രായം ഉള്ള നമ്മുടെ  Phygicart.com ലഭ്യം ആണ്.  

 

 

 

19-2

 

 

PHYGI -FASHION 

Recent ആയി Phygi -Fashion -ഉം വന്നു കഴിഞ്ഞു .  HERBIE ,NEWYOKE ,WONDER BIRD അങ്ങനെ ഫാഷൻ രംഗത്ത് ഉന്നതിയിൽ നിൽക്കുന്ന ഒട്ടനവധി കമ്പനിയുടെ Product -കളും ഇവിടെ ലഭ്യം ആണ്.

 

 

 

 

 

 

 

 

 

20

PHYGI-BRANDS 

Phygi -brands എന്ന് പറയുന്നത് company -യുടെ own products ആണ് . അത് ഏതൊക്കെ ആണെന്ന് നമുക്ക് പരിചയപ്പെടാം . Arya -Suktha ഒരു ആയുർവേദിക് ഔഷധം ആണ് കൂടാതെ ടൂത് പേസ്റ്റ് ,മൾട്ടി ക്ലീനര്, സോപ്പ് , സൺ ഗ്ലാസ്സ്, Kitchewares, Leather ഐറ്റംസ്, Chemmanoor Gold and Diamonds , Phygi –Green,  Grocery Products , Wellness products , Phygi -care , Phygi -clean, Sleevline തുടങ്ങിയവ കമ്പനിയുടെ സ്വന്തം ഉത്പന്നങ്ങൾ ആണ് .

 

 

 

 

 

 

 

 

 

21

 

മറ്റൊന്ന്  POPULAR BRANDS . ഇതിൽ BUBBLY KITCHEN WARE , SERVO SONIC ,TITAN WATCHES ,, SWEET -17 , OXYGEN CLUB RESORT ഇങ്ങനെ തുടങ്ങി നിങ്ങൾക്കിന്നു വിപണിയിലെ സുപരിചിതമായ LG, SONY ,, SAMSUNG തുടങ്ങി ഒറ്റെല്ലാവിധ BRANDS ന്റെയും  PRODUCT ഇന്ന് PHYICART - നിങ്ങൾക്കു AVAILABLE ആണ് . കൂടാതെ മിൽമ യുടെ പല ഉത്പന്നങ്ങളും, ഈസ്റ്റേൺ curry powder  products ഒക്കെ  ഇവിടെ ലഭ്യമാണ് . ഡയറക്റ്റ് സെല്ലിങ് ലൂടെ ഇത്തരം ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന ലോകത്തിലെ ആദ്യത്തെ കമ്പനി ആണ് Phygicart.com

 

 

 

 

 

 

 

 

 

 

 

22

 

HOW TO ENTER THE PLATFORM?

ഇനി എങ്ങനെ ആണ് നമുക് ബിസിനസ് ലേക്കു കടന്നു വരം എന്ന് നോക്കാം  

 

Phygicart.com- വർക്ക് ചെയ്യുന്ന ഒരു ആളുടെ സ്പോൺസർഷിപ്പ് -ലൂടെ മാത്രമേ ഒരാൾക്ക് ബിസിനസിലേക്കു കടന്നു വരാൻ പറ്റുകയുള്ളു . അതിനു വേണ്ടി

·     KYC Document ,

·     PAN കാർഡ് ,

·     ബാങ്ക് അക്കൗണ്ട് DETAILS

എന്നിവ ആവശ്യം ആണ്. ഇതിൽ നിന്നും കിട്ടുന്ന വരുമാനം Income-TAX നു വിധേയം ആണ്. അത് പോലെ നമുക്ക് കിട്ടുന്ന കമ്മീഷൻ ബാങ്ക് -ലൂടെ ആണ് ലഭിക്കുക

ജീവിതത്തിൽ ഒരിക്കൽ മാത്രം 100  SV യുടെ ഉത്പന്നങ്ങൾ വാങ്ങി നിങ്ങൾക്കു ID Activate ചെയ്യാം.  

 

 

23

Promotion

നാം രജിസ്റ്റർ ചെയ്തു കിട്ടിയ പാർട്ണർ സ്റ്റോർ, പ്രൊമോട്ട് ചെയ്യുന്നതിലൂടെയാണ് കമ്പനി  നമുക്ക് വരുമാനം എത്തിക്കുന്നത്. രണ്ടു രീതിയുള്ള പ്രൊമോഷൻ നിങ്ങൾക്കു ഇവിടെ ചെയ്യാം. ഒന്ന് ONLINE പ്രൊമോഷൻ, മറ്റൊന്ന്  Physical പ്രൊമോഷൻ

 

 

എന്താണ് ONLINE Promotion

നിങ്ങൾ ഇവിടെ കമ്പനി യുടെ പാർട്ണർ ആകുന്നതോടെ കമ്പനി നിങ്ങൾക്കു ഒരു Replicated weblink തരും . ഒരു വെബ് ലിങ്ക് മറ്റുള്ളവരിലേക്കു സോഷ്യൽ MEDIAS ലൂടെ ഷെയർ ചെയ്യാം . ഇത്തരത്തിൽ ഷെയർ ചെയ്തു കൊണ്ട് പ്രൊമോഷൻ ചെയ്യുന്നതിനെ ആണ് ONLINE പ്രൊമോഷൻ എന്ന് പറയുന്നത്. കൂടാതെ ഓൺലൈൻ ആയി നമുക്ക്  ഏതു രീതിയിൽ വേണമെങ്കിലും പ്രൊമോട്ട് ചെയ്യാം. ഇപ്പൊ ഞാൻ ചെയ്യുന്ന രീതിയും ഇതിൽ പെടുത്താം 

 

 

 

23-2

 

ഇനി എന്താണ് Physical പ്രൊമോഷൻ എന്ന് നോക്കാം 

നിങ്ങളുടെ ഡയറക്റ്റ് കോൺടാക്ട് അതായത് നിങ്ങളുടെ Friend, Relative, Colleague ആരുമായിക്കോട്ടെ , അവരിലേക്ക് നിങ്ങൾ ഒരു concept നേരിട്ടു എത്തിക്കുന്നു എന്നതാണ് Physical പ്രൊമോഷൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് 

 

 

 

 

 

 

 

 

 

24

 

Trade with Technology 

 

Traditional business എന്ന് പറയുന്നത് manufactures നിന്നും ഒരു പാട് മാർക്കറ്റിംഗ് ടൂൾസ് ലൂടെ കടന്നു പോയികൊണ്ട് customers ലേക്ക് എത്തുമ്പോൾ നമുക് products വലിയ വില കൊടുത്തു വാങ്ങേണ്ടി വരുന്നു . എന്നാൽ കോമേഴ്സ് platform കളിൽ വില കുറയുന്നത് എന്ത് കൊണ്ടാണ് എന്ന് വച്ചാൽ manufacturing കമ്പനി കളിൽ നിന്നും നേരിട്ട് കോമേഴ്സ് platform കളിലേക്കും അവിടെ നിന്നും direct ആയിട്ടാണ് customers ലേക്ക് എത്തുന്നത് .

ഇവിടെ നമ്മുടെ phygicart ന്റെ കാര്യം പറയുക ആണെങ്കിൽ manufactures നിന്നും direct phygicart .com ലേക്കും അവിടെ നിന്ന് ഡയറക്റ്റ് സെല്ലിങ് ആയിട്ടാണ് customers നു products ലഭ്യമാകുന്നത് . അങ്ങനെ ഇടയിലുള്ള പരസ്യക്കാരെ ഒഴിവാക്കിക്കൊണ്ട് customers നു ലാഭത്തിൽ ഉത്പന്നങ്ങൾ ലഭ്യമാകുന്നു .

 

 

 

 

 

 

25

Profit Sharing Plan

 

ഇതുവരെ നാം കമ്പനിയുടെ Legality, Management, വിഷൻ ആൻഡ് മിഷൻ, പ്രോഡക്ട് തുടങ്ങിയവ ഒക്കെ പരിചയപ്പെട്ടു . ഇനി Phygicart.com

ബിസിനസ് ലൂടെ നിങ്ങൾക്കു എന്തെല്ലാം രീതിയിൽ വരുമാനം ലഭിക്കുന്നു എന്ന് അറിയണ്ടേ ? പ്രധാനമായും 6 രീതിയിലുള്ള വരുമാനം ആണ് നമുക്ക് ഇവിടെ ലഭിക്കുക . അത് ഏതൊക്കെ ആണെന്ന് നമുക്ക് നോക്കാം

1.Retail Profit

2.Business Expansion Bonus

3.Generation Bonus

4.Monthly Performance Bonus

5.Annual Profit

6.Awarda and Rewards

എന്നിവയാണ്  .

 

 

 

 

 

26

 

എന്താണ് Retail Profit ?

 

ഞാൻ നേരത്തെ സൂചിച്ച പോലെ നിങ്ങൾ എപ്പോഴാണോ ഇവിടെ ഒരു ID രജിസ്റ്റർ ചെയ്തു പുർച്ചസ് ചെയ്തു ഒരു പാർട്ണർ സ്റ്റോർ activate ചെയ്യുന്നോ, അന്നുമുതൽ നിങ്ങൾക്കൊരു റെപ്ലിക്കേറ്റഡ് വെബ് ലിങ്ക് ലഭിക്കും. ഒരു വെബ് ലിങ്ക് നിങ്ങൾക്കു സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യാം. ഇങ്ങനെ ഷെയർ ചെയ്ത വെബ് ലിങ്ക് ലൂടെ ആര് നമ്മുടെ സ്റ്റോർ നിന്നും എന്ത് സാധനം purchase ചെയ്താലും purchase ചെയ്യുന്ന സാധനങ്ങളുടെ Retail Profit നമുക്ക് ലഭിക്കുന്നു .  ഇതാണ് RETAIL PROFIT SHARING PLAN കൊണ്ട് കമ്പനി ഉദ്ദേശിക്കുന്നത് .

 

 

 

 

 

24-1

2. Business Expansion Bonus

ബിസിനസ് Concept മറ്റുള്ളവരിൽ എത്തിക്കുമ്പോൾ കിട്ടുന്ന വരുമാനം ആണ് Business Expanstion Bonus അതായത് നമ്മൾ കാരണമായോ അതോ നമ്മുടെ ടീം ഉള്ള മറ്റുള്ളവർ കാരണം ആയോ നമ്മുടെ ബിസിനസ് വികസിപ്പിക്കപ്പെടുമ്പോൾ .  നമുക്ക് കിട്ടുന്ന ബോണസ് അല്ലെങ്കിൽ Income ആണ് Business Expansion Bonus- കൊണ്ട് ഉദ്ദേശിക്കുന്നത് 

ഒരു ബിസിനസ് വികസിപ്പിക്കുക എന്ന  ആശയം ആണ് ഇവിടെ ഉള്ളത്.  100 SP  value product purchase ചെയ്തു കൊണ്ട് ബിസിനസ് ലേക്ക് കടന്നു വരുമ്പോൾ നമുക്ക് Left- സൈഡി-ലും  Right- സൈഡി-ലും  രണ്ടു Franchisee സ്റ്റോർ കൾ ഉണ്ടാകും. അവിടെ നമ്മുടെ സുഹൃത്തോ ബന്ധുവോ കടന്നു വരുക ആണെങ്കിൽ അവര് വഴി നടക്കുന്ന ബിസിനസ് ന്റെ മുഴുവൻ ലാഭവും നമുക്ക് വാങ്ങിച്ചെടുക്കാൻ പറ്റുന്ന ഒരു വലിയ ബിസിനസ് opportunity ആണ് നമ്മുടെ Phygicart.com

ഉദാഹരണമായി ഇവിടെ Left സൈഡ് ലെ സ്റ്റോറിലും  Right സൈഡ് ലെ സ്റ്റോർ ലും ഒരു Sales Value Product കച്ചവടം നടന്നു കഴിഞ്ഞാൽ 20 രൂപ നമ്മുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യപ്പെടും. ഏതൊരു വ്യക്തിക്കും ബിസിനസ് ലേക് കടന്നു വരാൻ  100 SV യുടെ purchase  ചെയ്താൽ മതി. അങ്ങനെ രണ്ടു സൈഡ് ലും 100 SV  മാച്ച് ചെയ്യുമ്പോൾ 2000 രൂപ നമുക്ക് ക്രെഡിറ്റ് ചെയ്യപെടും

 

24-2

 

ഇനി നമ്മൾ കൊണ്ട് വരുന്ന വ്യക്തികളോ അവർ  കൊണ്ട് വരുന്ന വ്യക്തികളോ മുഖാന്തിരം 500 SV മാച്ച് ആവുമ്പോൾ ഒരുദിവസം നമ്മുടെ അക്കൗണ്ടിൽ 10,000 രൂപ ക്രെഡിറ്റ് ചെയ്യപ്പെടും.  എന്നാൽ ഇങ്ങനെ എന്നും നടക്കണം എന്നില്ല അല്ലെഅപ്പോൾ നമ്മുടെ left സൈഡ് ഒരു ദിവസം 500 SV യുടെ കച്ചവടം നടന്നു എന്നിരിക്കട്ടെ Right സൈഡ് 1000 SV വന്നു എങ്കിൽ 500 SV യിലൂടെ ഉള്ള 10,000 നമ്മുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തിട്ട് ബാക്കി വരുന്ന 500 SV പിറ്റേ ദിവസത്തേക്കു CARRY ഫോർവേഡ് ആയി മാറ്റി വക്കും .

ഇവിടെ Left- സൈഡ് ലും Right- സൈഡിലും കമ്പനി യിൽ അമിത Sale ഒഴിവാക്കാൻ ആയി കമ്പനി   ഒരു cut-off  വച്ചിട്ടുണ്ട് .ഒരു ദിവസ്സം മാക്സിമം 1500 SV മാത്രമേ മാച്ച് ആകാൻ അനുവദിക്കുന്ന്ള്ളു . അതായത് ഒരു ദിവസം മുപ്പതിനായിരം രൂപ . അങ്ങനെ എങ്കിൽ ഒരു മാസം ഒൻപതു ലക്ഷം രൂപ വരെ സമ്പാദിക്കാൻ സാധിക്കുന്ന വിസ്മയകരമായ ഒരു ബിസിനസ്

 

 

 

 

 

 

 

25

 

 

 

Generation Bonus

നമ്മളിലൂടെ ബിസിനെസ്സിൽ കടന്നു വരുന്ന വ്യക്തി വഴി നടക്കുന്ന ബിസിനസിന്റെ Monthly ബിസിനസ് Volume- ത്തിന്റെ 20 -50 % divide ചെയ്തു നമുക്ക് ലഭിക്കുന്നതാണ് Generation Bonus.

 

 

 

 

 

 

 

 

 

 

 

26

അടുത്തതായി Monthly Performance Bonus

നമ്മളൊക്കെ ജോലി ചെയ്യുന്നത് മാസമാസങ്ങളിൽ നമ്മുടെ അക്കൗണ്ട് ലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്ന ഒരു സാലറി മോഹിച്ചിട്ടാണല്ലോഎങ്കിൽ Phygicart.com എന്ന് പറയുന്ന concept നിങ്ങൾക്കിത് സാധ്യമാക്കി തരുന്നു. . ഇവിടെ നിങ്ങൾ കമ്പനി യിൽ 2000 SV മാച്ച് ചെയ്തു കൊണ്ട് മൂന്നാമത്തെ റാങ്ക് ആയ Sales Manager പൊസിഷൻ എത്തുമ്പോൾ കമ്പനി നിങ്ങൾക്കു ഒരു Special Allowance Life long നമുക് നൽകി വരുന്നു

 

 

 

 

 

 

 

 

 

 

 

 

 

 

27

 

 

ANNUAL PROFIT

ANNUAL PROFIT എന്ന് പറഞ്ഞാൽ നമ്മുടെ കമ്പനി -യിൽ YEARLY നടക്കുന്ന ബിസിനസ് VOLUME- ത്തിന്റെ 0 .5 % മുതൽ 1.5 % വരെ എല്ലാ വർഷവും കമ്പനി മാറ്റിവക്കുന്നതാണ് . Zonal Sales Developement Manager, National Sales Manager, National Team Sales Manager എന്നീ റാങ്ക് -കളിൽ നിങ്ങൾ എത്തുമ്പോൾ നിങ്ങൾക്കു ഒരു Annual Profit കിട്ടുന്നതായിരിക്കും .

 

 

 

 

 

 

 

 

 

 

 

 

29

 

 

AWARDS AND REWARDS

ഒരു ഇൻകം പ്ലാൻ കൾക്ക് എല്ലാം പുറമെ കമ്പനി PROVIDE ചെയ്യുന്ന ആറാമതൊരു INCOME  പ്ലാൻ ആണ് AWARDS AND REWARDS. കമ്പനി യുടെ ഏറ്റവു വലിയ പ്രത്യേകത  എന്താണെന്നു വച്ചാൽ പറഞ്ഞിരിക്കുന്ന ഒരു INCOME PLAN- നും യാതൊരു വിധ TIME LIMIT, RENEWAL PROCESS- കളോ  ഒന്നും തന്നെ ഇല്ല എന്നുള്ളതാണ് .

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

30

RIDER FUND

നമ്മൾ എപ്പോഴാണോ DIVISIONAL SALES MANAGER പൊസിഷൻ എത്തുന്നത് അപ്പോൾ നമുക്ക് കമ്പനി PROVIDE ചെയുന്നത് അൻപതിനായിരം രൂപയുടെ RIDER FUND ആണ്

 

 

 

 

 

 

 

 

 

 

 

 

31

CAR FUND

ഇനി നമ്മൾ എപ്പോഴാണോ കമ്പനി യുടെ ZONAL SALES TEAM MANAGER പൊസിഷൻ എത്തുന്നത് സമയത്തു കമ്പനി  നമുക് PROVIDE ചെയ്യുന്നത് അഞ്ചു ലക്ഷം രൂപയുടെ CAR-FUND ആണ് .

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

32

ഇനി നമ്മൾ കമ്പനി യുടെ ZONAL SALES DEVELOPMENT MANAGER പൊസിഷൻ എത്തുമ്പോൾ ഒരു ഇന്റർനാഷണൽ ഫാമിലി ട്രിപ്പ് ആണ് COMPANY നമുക്ക്  PROVIDE ചെയ്യുന്നത് . ഇത് നമ്മൾ പോയി തന്നെ എന്ജോയ് ചെയ്യണം .ക്യാഷ് ആയി കിട്ടില്ല 

 

 

 

 

 

 

 

 

 

 

 

 

 

 

33

 

ഇനി നമ്മൾ കമ്പനി യുടെ NATIONAL SALES MANAGER പദവി യിൽ എത്തുന്നതോടെ നമുക്ക് കമ്പനി യിൽ നിന്നും കിട്ടാൻ പോകുന്നത് എത്ര ആണെന്ന് അറിയണ്ടേ.? അംമ്പതു ലക്ഷം രൂപയുടെ ഒരു പ്രീമിയം CAR-FUND ആണ് 

 

 

 

 

 

 

 

 

 

 

 

 

 

 

 

34

 

 

 

 

അടുത്തതായി നമ്മൾ NATIONAL SALES TEAM MANAGER പദവി യിൽ എത്തുന്നതോടെ  നമ്മളെ തേടിയെത്തുന്നത് ഒരു കോടി രൂപയുടെ HAPPY HOME-FUND ആണ് my dear friends

 

 

 

 

 

 

 

 

 

 

35

 

 

 

ഇനി നാം   ഒരു സ്ലൈഡ് - കണ്ടു കൊണ്ടിരിക്കുന്നത് SALES REPRESENTATIVE മുതൽ NATIONAL SALES TEAM MANAGER വരെയുള്ള , നമുക് ചവിട്ടി കയറാനുള്ള പടവുകൾ ആയ 13 റാങ്ക് - കൾ ആണ്

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

36

 

നമ്മുടെ കമ്പനി  -യുടെ മറ്റൊരു സവിശേഷത, മറ്റെല്ലാ കമ്പനി യിൽ നിന്നും പൂർണമായും വ്യത്യസ്തമാക്കുന്നത് എന്താണെന്നു വച്ചാൽ ഒരു കമ്പനി യിലേക്ക് പാർട്നെ സ്റ്റോർ ക്രീറ്റ ചെയ്തുകൊണ്ട് കടന്നു വരുന്ന ഓരോ മെംബേർസ് നും AQUILA എന്ന ഒരു PHYGITAL അക്കാദമി യിലൂടെ ട്രെയിനിങ് ആൻഡ് സ്കിൽ ടെവേലോപ്മെന്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്താണ് , physical marketing  എന്താണ് , എന്റർപ്രെന്റ് enterpreneurship ഷിപ് എങ്ങനെ വളർത്തി എടുക്കാം എന്നിങ്ങനെയുള്ള ട്രെയിനിങ് കൂടി കൊടുക്കുന്നു എന്നതാണ് .

 

 

 

 

 

 

 

37

 ഒരു സ്ലൈഡി നമ്മുക്ക് KARNATAKA, TAMIL NADU, GUJARAT, ASSAM ഒക്കെ ഉള്ള കമ്പനി യുടെ കോ-ഓപ്പറേറ്റീവ് OFFICEREGIONAL OFFICELOGISTIC ന്റെ ഒക്കെ CONTACAT- ഉം അഡ്രസ്സും ഒക്കെ ആണ് കാണാൻ കഴിയുന്നത് .

FINAL CONCLUSION

 

ഒരു സ്ഥിര വരുമാനം അഥവാ ഒരു PASSIVE INCOME നേടി എടുക്കാൻ ഞാൻ വിശ്വസിക്കുന്ന ഏറ്റവും നല്ല മാർഗമാണ് ദൈവത്തിന്റെ കര സ്പർശം ഉള്ള ഒരു ബിസിനസ്തീർച്ചയായും ഒരു ബിസിനസ്- ലേക്ക് നിങ്ങൾ കടന്നു വന്നാൽ ഒരിക്കലും നിരാശ്ശപെടേണ്ടി വരില്ല എന്ന് ഞാൻ ഉറപ്പു തരുന്നു

 ഇനി തീരുമാനം എടുക്കേണ്ടത് നിങ്ങൾ ഓരോരുത്തരും ആണ് 

 

GOOD NIGHT


പുതിയ പ്ലാൻ presentation ന്റെ ഈ format നിങ്ങൾക്കു PDF ആയി download ചെയ്യാവുന്നതാണ് .


പുതിയ plan Presentation മലയാളം വീഡിയോ കണ്ടു നോക്കൂ 


Post a Comment

0 Comments