Best Vishu Wishes - Happy Vishu Wishes in Malayalam
![]() |
Best Vishu Wishes - Happy Vishu Wishes in Malayalam |
മഴ മേഘങ്ങൾ നിറഞ്ഞ ഇരുണ്ട വാനിൽ പ്രകാശത്തിന്റെ പൊൻകിരണമായി...പിന്നെയും ഒരു വിഷുകൂടി വരവായി ..വിഷു ആശംസകൾ !
English Translation
A golden ray of light in a dark van full of rain clouds...and another Vishu has arrived ..Happy Vishu!
വളരെ വൈകിയാണെങ്കിലും എന്റെ എല്ലാ കൂട്ടുകാർക്കും കുടുംബത്തിനും എന്റെ ഒരായിരം ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ...
English Translation
A thousand hearty Vishu wishes to all my friends and family even though it is late...
മേട മാസ പുലരിയിൽ കണി കാണാൻ മാത്രം വിരിയുന്ന കണിക്കൊന്ന പൂക്കളുടെ നന്മയായി ഒരു വിഷുകൂടി വരവായി...! വിഷു ആശംസകൾ
English Translation
In the dawn of Meda month, a new moon has arrived as a blessing to the flowers that bloom only to see the grain...! Happy Vishu
സുവർണ്ണ നിറമുള്ള ഓർമകളുണർത്തി സ്വർണ്ണപ്പൂക്കൾ എങ്ങും കാണായി........ സ്വർണനിറമുള്ളൊരു വിഷുക്കാലംകുടി നേരുന്നു.... ഒരായിരം സ്വർണവിഷുആശംസകൾ!
English Translation
Golden flowers are seen everywhere, rekindling golden memories........ Wishing you a golden equinox.... A thousand golden equinox wishes!
കണിക്കൊന്നയിൽ സുവർണ്ണ പൂവുകൾ വിരിഞ്ഞു... ഓട കുഴൽ നാദം കേട്ടു ഉണരുവാൻ.... കാർമുകിൽ വർണ്ണനേ ഒരിക്കൽ കൂടി കാണുവാൻ...വിഷു കൈനീട്ടം നൽകുവാൻ...ഒരിക്കൽ കൂടി വിഷു വരവായി..
English Translation
Golden flowers bloomed in Kanikonna... To wake up hearing the sound of the flute.... To see Karmukil Varna once again... To give Vishu a hand... Once again Vishu came..
ഭദ്ര ദീപത്തിന് മുന്നിൽ നിന്ന് ഭഗവാനേ കാണുമ്പോൾ മനസ്സിൽ നന്മയുടെ കണിക്കൊന്ന പൂത്ത് നിൽക്കുന്നു, വർഷം മുഴവൻ അത് നിൽനിൽക്കൻ പ്രാർത്ഥിക്കാം - വിഷു ആശംസകൾ!
English Translation
When I see Bhagavan in front of Bhadra Deepam, there is a flower of goodness in my heart, I pray that it will remain throughout the year - Happy Vishu!
കണിക്കൊന്നയും കണിവെള്ളരിയും പൊൻപണവും കണി കാണാൻ ഒരു വിഷു പുലരി കൂടി - വിഷു ആശംസകൾ.
English Translation
Kanikonna, Kanivellari and Ponpanam Kani is also a Vishu Pulari - Happy Vishu.
ഓരോ കൊന്ന ചില്ലയിലും പ്രതീക്ഷകളുടെ നൂറായിരം പൂക്കൾ, കണി വെള്ളരിയിൽ ഐശ്വര്യ ത്തിന്റെ നിറചാർത്ത്, നിറ നാഴിയിൽ ധാന്യപൊലിമ നിലവിളക്കിലെ നെയ്ത്തിരി നിറയെ നിറമാലകൾ, നന്മയുടെ സ്നേഹത്തിൻ്റെയും പൊൻ കണി കാണാൻ
English Translation
To see a hundred thousand flowers of hope in every dead branch, the color of wealth in the cucumbers, the garlands full of colors in the cornflower lamp in the night, the golden grain of goodness and love to see.
മിഴിക്കുന്ന കണ്ണുകളിൽ ആഹ്ളാദത്തിന്റെ സ്വർണ്ണ തിളക്കം - വിഷു ആശംസകൾ.
English Translation
The golden sparkle of joy in sparkling eyes - Wishes for Vishu.
കൊന്നപ്പൂവിന്റെ നൈർമല്യവും , മീനച്ചൂടിൽ കുളിർമയുമേകി വീണ്ടും ഒരു "വിഷുക്കാലം" - വിഷു ആശംസകൾ!
English Translation
The beauty of Konnapoo and the warmth of Meenachut made it another "Vishu Kalam" - Happy Vishu!
ഉണ്ണിക്കണ്ണന്റെ തിരുമുൻപിൽ നിറപയും ഒരുപിടികൊന്നപ്പൂവും കണി
കണ്ടുണരാൻ വിഷുവരവായ്! സ്നേഹം നിറഞ്ഞ ഒരായിരംവിഷു ആശംസകൾ
English Translation
In front of Unnikannan, nirapa and a handful of konnapoo were planted
Equinox to meet! A thousand Vishu wishes full of love
![]() |
Best Vishu Wishes - Happy Vishu Wishes in Malayalam |
മേട മാസ പുലരിയിൽ നമുക്ക്ക ണി കാണാൻ വേണ്ടി മാത്രം വിരിയുന്ന കണിക്കൊന്ന പൂക്കളുടെ നന്മയുമായി ഒരു വിഷു കൂടി വരവായി - വിഷു ആശംസകൾ
English Translation
Another Vishu has arrived with the goodness of Kannikonna flowers that bloom just for us to see at the dawn of the month of Aries - Wishes Vishu
എല്ലാവർക്കും സ്നേഹത്തിന്റെയും സമൃദ്ധിയുടെയും വിഷു ആശംസകൾ
English Translation
Wishing everyone a Vishu of love and prosperity
എല്ലാകൂട്ടുകാർക്കും
നന്മ നിറഞ്ഞ ഒരു വിഷു ആശംസിച്ചു കൊള്ളുന്നു!
അതോടൊപ്പം സമ്പൽസമൃദ്ധിയാർന്ന ഒരു വർഷമാകട്ടെ 2023 എന്ന് പ്രാർത്ഥിക്കുന്നു. - വിഷു ആശംസകൾ
English Translation
To all friends
Wishing you an auspicious Vishu!
Also, I pray that 2023 will be a prosperous year. - Happy Vishu
![]() |
Best Vishu Wishes - Happy Vishu Wishes in Malayalam |
മേടമാസ പൊൻപുലരിയിൽ ഐശ്വര്യത്തിന്റെ പ്രതീക്ഷയുമായി ഒരു വിഷു കൂടെ . സ്നേഹത്തോടെ, പ്രാർത്ഥനയോടെ ഒരായിരം വിഷു ആശംസകൾ!
English Translation
A Vishu with the hope of prosperity in Medamasa Ponpulari. A thousand Vishu wishes with love and prayers!
എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ!
English Translation
Happy Vishu to all!
നിലവിളക്കിൻറെ നിറദീപവും ധാന്യങ്ങളും കണിവെള്ളരിയും ഫലങ്ങളും പലഹാരങ്ങളും കള്ളകണ്ണനേയും ഉരുളി യിലാക്കിയുള്ള ഒരു രാത്രിയിലെ കാത്തിരുപ്പ് ഒരു വർഷത്തിലേക്കുള്ള ഐശ്വര്യത്തിൻറെ പ്രയാണമാകട്ടെ....വിഷു ആശംസകൾ!
English Translation
May a night of waiting with the light of the lamp, grains, cucumbers, fruits, sweets and rolled dalkannya become a journey of prosperity for a year.... Wishes for Vishu!
ഒരായിരം ഓർമ്മകൾ മനസ്സിൽ വീണ്ടും നൽകുവാൻ വേണ്ടി ഇതാ വീണ്ടും ഒരു വിഷു കാലം കൂടി . ഒരുപാടു നല്ല കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് എന്റെ വിഷു ആശംസകൾ!
English Translation
Here is another Vishu time to bring back a thousand memories. Wishing you many good things in life my Vishu!
![]() |
Best Vishu Wishes - Happy Vishu Wishes in Malayalam |
പുലർകാലം ആകുമ്പോൾ 'അമ്മ കണ്ണ് പൊത്തിപിടിച്ചു കാണിച്ചു തന്ന കണി മനസ്സിൽ കുളിർമ തന്ന ആ മധുരമുള്ള ഓർമ്മകൾ തന്ന ഒരു വിഷു കൂടെ വരവായി - വിഷു ദിന ആശംസകൾ
English Translation
When the morning comes, a Vishu came with the sweet memories that mother showed me with her eyes closed and warmed my heart - Happy Vishu Day
ഐശ്വര്യത്തിൻറേയുംസമൃദ്ധിയുടേയും ഉത്സവമായ വിഷു വരവായി. മനസ്സിൽ ഉണ്ണിക്കണ്ണൻറെ രൂപവും കയ്യിൽ കൊന്നപ്പൂക്കളും കണ്ണിൽ പൂത്തിരികളുടെ വെളിച്ചവും ആയി എല്ലാവർക്കും സമ്പൽസമൃദ്ധിയുടെ വിഷുദിനം ആശംസിക്കുന്നു
English Translation
Vishu, the festival of prosperity and abundance, has arrived. Happy Equinox day to everyone with the shape of Unni Kannan in mind, flowers in their hands, and the light of flowers in their eyes.
ഓർമ്മകൾ കൂടു കൂട്ടിയ മനസിന്റെ തളിർ ചില്ലയിൽ ഒരായിരം ഓർമകളുമായി ഒരു വിഷു കൂടെ - എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ദിനാശംസകൾ!
English Translation
A Vishu with a thousand memories on the branch of a mind full of memories - Happy Vishu day from my heart to all!
മനസ്സിൽ എന്നും കണിക്കൊന്ന വിരിയട്ടെ....
ജീവിതത്തിൽ എന്നും ഐശ്വര്യം നിറയട്ടെ -
ഒരായിരം വിഷു ആശംസകൾ
English Translation
Let it always bloom in your mind...
May life always be full of prosperity -
A thousand Vishu wishes
![]() |
Best Vishu Wishes - Happy Vishu Wishes in Malayalam |
കണിക്കൊന്നകൾ വിരിയുന്ന മേടമാസ പൊൻപുലരിയിൽ., ഐശ്വര്യത്തിന്റെ പ്രതീകമായി ഒരു വിഷു കൂടി - ഒരായിരംവിഷു ആശംസകൾ.
English Translation
In Medamasa Ponpulari, where Kannikonna blooms, one more Vishu is a symbol of prosperity - Wish you a thousand Vishus.
പുലർക്കാലത്തിന്റെ നായർമാല്യവും പുതുവർഷത്തിന്റെ പ്രതീക്ഷകളുമായ് വീണ്ടും വിഷുക്കാലം - എല്ലാവർക്കും പുതു പ്രതീക്ഷയുടെ വിഷു ആശംസകൾ !
English Translation
Vishukalam again with the joy of the morning and the hopes of the new year - Happy Vishu of new hope to all!
ഒരുപിടി കൊന്ന പൂവും
വിഷു കണിയും വിഷു കൈനീട്ടവുമായി വീണ്ടും മേട മാസം പുലരുന്നു സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും സ്നേഹത്തിൻ്റെയും
"വിഷു ആശംസകൾ "
English Translation
And a handful of dead flowers. The month of Aries dawns again with Vishu Kani and Vishu Kainitham, prosperity, happiness, and love.- "Happy Vishu"
![]() |
Best Vishu Wishes - Happy Vishu Wishes in Malayalam |
കണിക്കൊന്നയും നിലവിളക്കും കൃഷ്ണനേയും കണി കണ്ടു വീണ്ടും ഒരു വിഷു പുലരി... ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല നാളുകൾക്കു വേണ്ടി , ഹൃദയം നിറഞ്ഞ വിഷു ആശംസകൾ...
English Translation
Once again a Vishu dawn has dawned with Kanikonna, Nilavila and Krishna... For the good days of prosperity and abundance, hearty Vishu greetings...
മനസ്സിൽ സ്നേഹത്തിന്റെ കണിക്കൊന്ന പൂത്ത്... എല്ലാവർക്കും എന്റെ വിഷു ആശംസകൾ!
English Translation
A flower-full of love in my heart... My Vishu greetings to all!
മനസ്സിൽ നിറയെ കണിക്കൊന്നകൾ വിരിയിച്ചു കൊണ്ട് ഒരു വിഷു വരവായി. കൈ നിറയെ കൈനീട്ടവും, മാനം നിറയെ മധുരസ്മൃതിയും ലഭി ക്കട്ടെ. ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
English Translation
A Vishu came with a lot of thoughts in his mind. May you be blessed with a hand full of blessings and a sweet memory full of honor. Happy Vishu with a heart
![]() |
Best Vishu Wishes - Happy Vishu Wishes in Malayalam |
ഓർമയിൽ കൊന്ന പൂവിന്റെ നൈർമല്യവുമായി
വിഷു വന്നെത്തി . മലയാളികളുടെ മനസ്സിൽ ചിലങ്ക കെട്ടിയാടുന്ന പൈതൃകം ആണ് വിഷു നാളുകൾ - വിഷു ആശംസകൾ!
English Translation
With the innocence of a flower killed in memory
Vishu has come. Vishu days are the heritage that sticks in the minds of Malayalees - Happy Vishu!
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിൻവിശുദ്ധിയും മമതയും ഇത്തിരി കൊന്നപ്പൂവും.വിഷു കണിയും, വിഷു കൈനീട്ടവും, കളി ചിരിയും ആയിഒരു വിഷു കൂടി- വിഷു ആശംസകൾ
English Translation
Keep in mind the sanctity of the village, motherhood, and a few dead flowers. Another Vishu as Vishu Kani, Vishu hand out, playful laughter - Happy Vishu
മഞ്ഞ കസവണിഞ്ഞ കണിക്കൊന്നയുടെ ചാരുതയിൽ, കൈനീട്ടവും , കാർ വർണ്ണന്റെ പുഞ്ചിരിയും ആയുള്ള ഒരു വിഷു പുലരി കൂടി വരവായി...
English Translation
In the beauty of the yellow kasavani Kannikonna, with the outstretched hand and the smile of Kar Varna, another Vishu Pulari came...
മനസ്സിൽ സുഗമുള്ള നിമിഷങ്ങളും നിറമുള്ള സ്വപ്നങ്ങളും നനവാർന്ന ഓർമ്മകളും സമ്മാനിക്കാൻ വീണ്ടും ഒരു വിഷു വരവായി - ഹൃദയം നിറഞ്ഞ വിഷു ആശംസകൾ!
English Transalation
Another Vishu is here to give you soothing moments, colorful dreams, and fond memories - Happy Vishu with a hearty heart!
0 Comments
Please do not enter any spam link in the comment box